പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്വകാര്യ ട്യൂഷൻ സെന്ററുകൾക്കും മറ്റു പരിശീലന സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി

Nov 24, 2020 at 5:47 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍, കമ്പ്യൂട്ടർ സെന്ററുകള്‍ എന്നിവയ്ക്ക് ഇനി നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാമെന്ന് സംസ്ഥാന സർക്കാർ. ക്ലാസുകളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ പകുതി വിദ്യാർത്ഥികളെ മാത്രമേ അനുവദിക്കൂ. പാരലല്‍ കോളജുകള്‍, എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍ എന്നിവയക്കും ഇതുപ്രകാരം പ്രവർത്തനനുമതി ലഭിക്കും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കും കോളജുകൾക്കും ഉത്തരവ് ബാധകമല്ല. ലോക്ഡൗൺ ഇളവുകളുടെ ഭാഗമായാണ് നടപടി.

\"\"
\"\"

Follow us on

Related News