പ്രധാന വാർത്തകൾ
CMAT 2026: കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷ 17വരെ എം​ബിബിഎ​സ്,​ ബിഡിഎ​സ്​, ബിഎ​സ്.സി ​ന​ഴ്സി​ങ് പ്രവേശനം: സ്ട്രേവേ​ക്ക​ൻസി റൗ​ണ്ട് അലോട്മെന്റ് 12ന്കുട്ടികളിൽ ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ സാധിക്കുക അധ്യാപകർക്ക്: മന്ത്രി പി.പ്രസാദ്പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടിഎംബിബിഎസ്, ബിഡിഎസ് പ്രവേശനം: ഷെഡ്യൂൾ പുന:ക്രമീകരിച്ചുപിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംകേരള ആരോഗ്യ സർവകലാശാല സി-സോൺ ഫുട്ബോൾ: എംഇഎസ് മെഡിക്കൽ കോളജിന് കിരീടംആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്ക്കൂളിന് അഭിമാനമായി ഡോ. എ.സി.പ്രവീൺപിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂ

നീറ്റ് യുജി രണ്ടാംഘട്ട കൗണ്‍സിലിങ് നാളെ മുതൽ

Nov 19, 2020 at 11:02 am

Follow us on

ന്യൂഡല്‍ഹി : നീറ്റ് യു.ജി രണ്ടാംഘട്ട കൗണ്‍സിലിങ് നവംബര്‍ 20 ന് ആരംഭിക്കും. രജിസ്റ്റര്‍ ചെയ്യുവാനായി മെഡിക്കല്‍ കൗണ്‍സിലിന്റെ വെബ്സൈറ്റായ mcc.nic.in സന്ദര്‍ശിക്കുക.

രജിസ്റ്റര്‍ ചെയ്യേണ്ട വിധം

  • mcc.nic.in സന്ദര്‍ശിക്കുക
  • ഹോം പേജില്‍ UG Medical Counselling എന്ന ഓഷന്‍ തിരെഞ്ഞെടുക്കുക
  • ഇടതു വശത്ത് കാണുന്ന New Registration എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. വിവരങ്ങള്‍ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക
  • പുതിയ ഒരു റോള്‍ നമ്പറും പാസ്വേർഡും ലഭിക്കും. ഇതുപയോഗിച്ച് നീറ്റ് കൗണ്‍സിലിങ് രജിസ്ട്രേഷന് ലോഗിന്‍ ചെയ്യാം.

വീണ്ടും വെബ്സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ candidate login എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്യുക. വിവരങ്ങള്‍ പൂരിപ്പിച്ചു കഴിഞ്ഞാല്‍ സബ്മിറ്റ് ചെയ്യാവുന്നതാണ്.

\"\"

Follow us on

Related News