തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഗവ., എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ന്യൂ ജനറേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകള്‍ക്ക് നവംബര്‍ 21 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ച കോളേജുകളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഒരു പ്രോഗ്രാമിന് 10500 രൂപയാണ് ഫീസ്. ഫീസടച്ച് ചലാന്‍ രസീത് cucdcnc@gmail.com എന്ന ഇ – മെയിലിലേക്ക് അയക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...