പ്രധാന വാർത്തകൾ
സ്‌കൂളുകൾ അനുവദിക്കണമെന്ന സുപ്രീംകോടതി വിധി: പുന:പരിശോധനാ ഹർജി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രിപ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 15വരെസ്കൂളുകളിലെ കലാ-കായിക പഠനം: നിരീക്ഷണത്തിന് വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശംആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര്‍ തസ്തികകളിൽ നിയമനം: 29 ഒഴിവുകള്‍NEET-PG കൗൺസിലിങ് ര​ജി​സ്ട്രേ​ഷ​ൻ അടക്കമുള്ള നടപടികളുടെ സമയക്രമത്തിൽ വീണ്ടും മാറ്റംധനസഹായത്തിനായി വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ പുഴയരികിലെ കുറ്റിക്കാട്ടിൽ തള്ളിതിരഞ്ഞെടുപ്പ് ജോലി: വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്താനാകില്ലെന്ന് മന്ത്രി വി.ശിവൻകുട്ടികേന്ദ്രം നൽകാനുള്ളത് 1158 കോടി രൂപ: ഫണ്ട് ഉടൻ അനുവദിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടിജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സുകൾക്ക് 28ന് സ്പോട്ട് അലോട്ട്‌മെന്റ്15,000 രൂപയുടെ നോർക്ക സ്കോളർഷിപ്പ്: അപേക്ഷ 30വരെ

ഓൺലൈൻ വഴി സി.എ പരീക്ഷ സാധ്യമല്ലെന്ന് ഐ.സി.എ.ഐ

Nov 4, 2020 at 8:34 pm

Follow us on

ന്യൂഡൽഹി: ചാർട്ടേർഡ് അക്കൗണ്ടന്റ് പരീക്ഷ ഓൺലൈനായി നടത്താനാകില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) സുപ്രീം കോടതിയെ അറിയിച്ചു. വിവരണാത്മക രീതിയിലുള്ള പരീക്ഷയായതിനാൽ ഓൺലൈനായി പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളുടെ വിശകലന ശേഷി മനസ്സിലാക്കാൻ സാധിക്കില്ലെന്നും ഐ.സി.എ.ഐ കോടതിയെ ബോധ്യപ്പെടുത്തി. കോവിഡ് പ്രതിസന്ധിയിൽ ഓഫ്‌ലൈനായി പരീക്ഷ നടത്തുന്നതിനെതിരെ പരാതികൾ ഉണ്ടായിരുന്നു.

\"\"

പരീക്ഷാർത്ഥികൾക്കായി സ്വീകരിച്ചിട്ടുള്ള സുരക്ഷാനടപടികൾ സി.എ.ഐയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന്
ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 100 പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ലെന്ന കേന്ദ്ര സർക്കാർ നിർദ്ദേശമുൾപ്പെടെ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായുള്ള ഒരു നടപടികളും ഐ.സി.എ.ഐ എടുത്തിട്ടില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ ബാൻസുരി സ്വരാജ് അറിയിച്ചു. പരീക്ഷാർത്ഥികൾക്ക് താമസം, ഗതാഗത സൗകര്യം, പരീക്ഷാ നടത്തിപ്പ് തുടങ്ങി ഹർജിക്കാരുടെ എല്ലാ നിർദേശങ്ങളും പരിശോധിച്ചെന്നും പലതും നടപ്പാക്കാൻ കഴിയാത്തവയാണെന്നും, എന്നാൽ ഓൺലൈനായി നടത്തുന്നത് സാധ്യമല്ലെന്നുമാണ് ഐ.സി.എ.ഐ.യ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാംജി ശ്രീനിവാസൻ കോടതിയ്ക്ക് നൽകുന്ന വിശദീകരണം. നവംബർ 21 മുതൽ ഡിസംബർ 14 വരെയാണ് സി.എ പരീക്ഷ നടത്താനിരിക്കുന്നത്.

\"\"

Follow us on

Related News

ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സുകൾക്ക് 28ന് സ്പോട്ട് അലോട്ട്‌മെന്റ്

ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സുകൾക്ക് 28ന് സ്പോട്ട് അലോട്ട്‌മെന്റ്

തിരുവനന്തപുരം:ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ആരോഗ്യ...