പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ലക്ഷ്യ സ്കോളർഷിപ്പ്: പ്രവേശന പരീക്ഷ നവംബർ 5ന്

Nov 3, 2020 at 5:40 pm

Follow us on

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റിയുടെ (ഐസിഎസ്ഇറ്റിഎസ്) സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിനുള്ള ലക്ഷ്യ സ്‌കോളർഷിപ്പ് പ്രവേശനപരീക്ഷ നവംബർ 5ന് നടക്കും. ഓൺലൈനായി രാവിലെ 11 മുതൽ 12 വരെയാണ് പരീക്ഷ. വിദ്യാർത്ഥികൾ അവരവരുടെ ഇമെയിൽ വിലാസത്തിൽ ലഭിച്ചിട്ടുള്ള യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് പരീക്ഷയിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2533272, 8848800475, 9847373627 www.icsets.org, e-mail:icsets@gmail.com.

\"\"
\"\"

Follow us on

Related News