പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നാള ആരംഭിക്കുന്ന പരീക്ഷകളുടെ കേന്ദ്രങ്ങളിൽ മാറ്റം: 11ലെ പരീക്ഷ 16ന്

Nov 3, 2020 at 8:11 pm

Follow us on


തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശലയുടെ നാളെ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.കോം, ബി.ബി.എ, (സി.യു.സി. ബി.എസ്.എസ്)എസ്.ഡ.ഇ. പരീക്ഷയ്ക്ക് ചിട്ടിലപ്പള്ളി ഐഇഎസ് എൻജിനീയറിങ് കോളജ് കേന്ദ്രമായി ലഭിച്ച, റജിസ്റ്റർ നമ്പർ SKASBS0232 മുതൽ SKASBS0361 വരെയുള്ളവർ പാവറട്ടി സെന്റ്ജോസഫ് കോളജിലും SKASBS0362 മുതൽ SKASBS0480 വരെയുള്ളവർ പൂവത്തൂർ മദർ കോളജിലും പരീക്ഷ എഴുതണം. ത്രിശൂർ ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹാൾ ടിക്കറ്റ് ലഭിച്ചവർ പൊങ്ങം കൊരട്ടി നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പരീക്ഷ എഴുതണം. കുന്നമംഗലം ഗവ. കോളജിലെ പരീക്ഷാകേന്ദ്രം ആർ.ഇ.സി. ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്കും മാറ്റി.

പരീക്ഷാ തിയതിയിൽ മാറ്റം
അഫിലിയേറ്റഡ് കോളജ് രണ്ടാം സെമസ്റ്റർ എംഎ സോഷ്യോളജി, എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് റഗുലർ (സിബിസിഎസ്എസ് -2019) സപ്ലൈമെന്ററി/ ഇംപ്രൂവ്മെന്റ് (സിയുസിഎസ്എസ് 2016 മുതൽ 18 വരെയുള്ള പ്രവേശനം) എന്നീ പരീക്ഷകൾ നവംബർ 11ൽ നിന്ന് 16ലേക്ക് മാറ്റി.

\"\"

Follow us on

Related News