തിരുവനന്തപുരം: കെൽട്രോണിന്റെ തിരുവനന്തപുരം നോളഡ്ജ് സെന്ററിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡി.സി.എ, ഫയർ ആന്റ് സേഫ്റ്റി, മെഡിക്കൽ കോഡിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സുകളിലേക്കാണ് അപേക്ഷ കാശാണിച്ചത്. കൂടുതൽ വിവരങ്ങൾക്ക്: 0471-2337450, 0471-2320332.
കൗൺസിലിങ് മാനദണ്ഡങ്ങൾ കളിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...