പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഇഗ്‌നോ: അവസാന വർഷ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

Oct 27, 2020 at 10:34 am

Follow us on

\"\"

ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) വിവിധ കോഴ്സുകളുടെ അവസാന വർഷ/ സെമസ്റ്റർ ഫലം പ്രഖ്യാപിച്ചു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വിവിധ സെന്ററുകളിലായി നടത്തിയ പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾക്ക് ignou.ac.in. എന്ന വെബ്സൈറ്റ് വഴി പരീക്ഷാഫലം പരിശോധിക്കാം. ബിസി‌എ, എം‌സി‌എ, എം‌പി, എം‌പി‌ബി, ബി‌ഡി‌പി, ബി‌എ, ബി‌കോം, ബി‌എസ്‌സി എന്നി കോഴ്‌സുകളുടെ ഫലം ഒക്ടോബർ ഒന്നിന് പ്രഖ്യാപിച്ചിരുന്നു.

\"\"

Follow us on

Related News