പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: ഇനി 4 നാൾ പാലക്കാടൻ വിസ്മയംകേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും

ഇന്ന് വിജയദശമി: ആദ്യാക്ഷരം കുറിക്കുന്നത് വീടുകളിൽ

Oct 26, 2020 at 4:05 am

Follow us on

\"\"

തിരുവനന്തപുരം: അറിവിന്റെ ആരംഭം വിദ്യാരംഭം. വിജയദശമി ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുക ഇക്കുറി വീടുകളിൽ. ശനിയാഴ്ച മഹാനവമി നാളിൽ പൂജയ്ക്കുവച്ച ആയുധങ്ങളും പുസ്തകങ്ങളും ഇന്ന് പൂജയ്ക്ക് ശേഷം പുറത്തെടുക്കും. പിന്നീടാണ് എഴുത്തിനിരുത്തല്‍ ചടങ്ങ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇക്കുറി വീടുകളിൽ മാത്രമായി ആഘോഷങ്ങൾ ഒതുങ്ങും. ആരാധനാലയങ്ങളിലെ വിദ്യാരംഭ ചടങ്ങുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോവിഡ് ജാഗ്രത പാലിക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആയിരങ്ങൾ ഒഴുകിയെത്തുന്ന തുഞ്ചൻപറമ്പിൽ ഇക്കുറി വിദ്യാരംഭ ചടങ്ങുകൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

\"\"

Follow us on

Related News