പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്കായി ജീവനം ജീവധനം പദ്ധതി: സൗജന്യ ഓൺലൈൻ പരിശീലനം ഒക്ടോബർ 15 മുതൽ

Oct 14, 2020 at 6:12 pm

Follow us on

\"\"

തിരുവനന്തപുരം: കോവിഡ് കാലയളവിൽ വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്നുതന്നെ ക്രിയാത്മക നൈപുണികൾ നേടുന്നതിനും സംരംഭകരാകുന്നതിനുമുള്ള ജീവനം ജീവധനം പദ്ധതിയിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. ശാസ്ത്രീയമായി പശു, ആട്, അലങ്കാല പക്ഷികൾ, അരുമ മൃഗങ്ങളുടെ പരിപാലനം, കോഴി, പന്നി, മുയൽ വളർത്തൽ, പാൽ, മുട്ട, ഇറച്ചി ഉല്പന്നങ്ങളുടെ നിർമ്മാണവും വിപണനവും എന്നീ മേഖലകളിൽ ഓൺലൈൻ പരിശീലനം നൽകും. 22 വരെ നീണ്ടുനിൽക്കുന്ന സൗജന്യ ഓൺലൈൻ പരിശീലനത്തിലേക്ക് രജിസ്റ്റർ ചെയ്യാൻ വി.എച്ച്.എസ്.ഇ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറെ ബന്ധപ്പെടണം. കേരള വെറ്റിനറി സർവകലാശാല ശാസ്ത്രജ്ഞരുടേയും പ്രൊഫസർമാരുടേയും സ്‌കിൽ വെബിനാറുകളോടെയുള്ള പരിശീലന പരിപാടി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ക്ഷേമ ഡയറക്ടറും എൻ.എസ്.എസ് കോർഡിനേറ്ററുമായ ഡോ. ടി.എസ്. രാജീവ് നേതൃത്വം നൽകും.

\"\"

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...