പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഗവർണ്ണറുടെ അഭിനന്ദനം ഏറ്റുവാങ്ങി ദേവിക രാജ്ഭവനിൽ

Oct 13, 2020 at 7:38 am

Follow us on

\"\"

തിരുവനന്തപുരം: ഹിമാചൽ നാടോടി ഗാനംപാടി പ്രധാനമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങിയ എസ്.എസ്.ദേവികയെ ഗവർണ്ണറും അഭിനന്ദിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ ക്ഷണിച്ചുവരുത്തിയാണ് ദേവികയെ അഭിനന്ദനമറിയിച്ചത്. രാജ്യം ഏറ്റെടുത്ത ആ ഗാനം ഗവര്‍ണർക്കു മുന്നിൽ ദേവിക ആലപിച്ചു. ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതിയുടെ ഭാഗമായി \’ചംപാ കി ത് നി ദൂർ\’ എന്ന ഗാനം മനോഹരമായി ആലപിച്ച ദേവികയെ അഭിനന്ദിച്ച് പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തത്. പട്ടം കേന്ദ്രീയവിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവിക.

\"\"

Follow us on

Related News