സഹകരണ ബാങ്ക് ജൂനിയർ ക്ലാർക്ക് ഓൺലൈൻ മാതൃക പരീക്ഷ

കോട്ടയം: സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന ജൂനിയർ ക്ലാർക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് മാതൃകാ പരീക്ഷ നടത്തുന്നു. മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ആണ് ഓൺലൈൻ മാതൃക പരീക്ഷ നടത്തുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0481-2731025 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.

Share this post

scroll to top