പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

NEET പരീക്ഷാഫലം നാളെ: അന്തിമ ഉത്തര സൂചിക ഇന്ന്

Oct 11, 2020 at 3:09 pm

Follow us on

\"\"

ന്യൂഡൽഹി: കഴിഞ്ഞമാസം 13ന് നടന്ന നാഷണൽ‌ എൻ‌ട്രൻസ് കം എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്) പരീക്ഷയുടെ ഫലപ്രഖ്യാപനം നാളെ ഉണ്ടായേക്കും. ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പൂർത്തിയാക്കി. ntaneet.nic.in എന്ന സൈറ്റ് വഴി ഫലം അറിയാം. കോവിഡിനെ തുടർന്ന് പുതിയ സെഷനിൽ ഇനിയും കാലതാമസം ഉണ്ടാകാതിരിക്കാൻ നീറ്റ് ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് അറിയിച്ചിരുന്നു. നീറ്റ് പരീക്ഷയുടെ അന്തിമ ഉത്തര കീ ഇന്നുതന്നെ നീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പുറത്തിറക്കുമെന്ന് അറിയുന്നു.

\"\"

Follow us on

Related News