തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനത്തിന് എയ്‌ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ചവരുടെ പട്ടിക അതത് കോളജുകളിൽ ലഭ്യമാണ്.കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ഒക്‌ടോബർ 15-ന് വൈകുന്നേരം 5 മണി വരെ സ്റ്റുഡന്റ് ലോഗിൻ വഴി ഓൺലൈനായോ കോളജുമായി നേരിട്ട് ബന്ധപ്പെട്ടോ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിലേക്ക് റിപ്പോർട്ട് ചെയ്യാം. ഇതുപ്രകാരം റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികളെ മാത്രമായിരിക്കും കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിലേക്ക് ഉൾപ്പെടുത്തുക . ഓൺലൈൻ റിപ്പോർട്ടിങ് താഴെ പറയുന്ന പ്രകാരം നടത്താവുന്നതാണ്.
cuonline.ac.in/ug => Student Login => Community Quota Reporting=> Report(button)
ഒക്‌ടോബർ 16 – ന് ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ കോളജുകളിലും റാങ്ക് ലിസ്റ്റ്പ്രസിദ്ധീകരിക്കുന്നതാണ്. ഒക്‌ടോബർ 16 മുതൽ 22 വരെ ആയിരിക്കും കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം നടക്കുക. കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പ്രവേശനം നേടുന്ന വിദ്യാർഥികൾ സ്റ്റുഡന്റ് ലോഗിൻ വഴി മാന്റേറ്ററി ഫീസ് അടക്കണം.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...