തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം, 2015 സ്‌കീം), മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2020, മൂന്നാം വര്‍ഷ ബി.എസ്.എസി. മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി ആന്റ് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (2013 പ്രവേശനം മുതല്‍, 2012 സ്‌കീം) റഗുലര്‍/സപ്ലിമെന്ററി നവംബര്‍ 2019 , സര്‍വകലാശാലാ നാനോസയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എം.ടെക്. 2019 മാര്‍ച്ച് റഗുലര്‍/സപ്ലിമെന്ററി എന്നീ പരീക്ഷകള്‍ ഒക്‌ടോബര്‍ 22-ന് ആരംഭിക്കും
നാലാം സെമസ്റ്റര്‍ മൂന്നു വര്‍ഷ എല്‍.എല്‍.ബി. (2008 സ്‌കീം, 2014 പ്രവേശനം) നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 28-ന് ആരംഭിക്കും.