പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ (ISRO) 55 തസ്തികകൾ: 15 വരെ സമയം

Oct 8, 2020 at 4:29 pm

Follow us on

\"\"

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ (ISRO) ഒഴിവുള്ള വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഹമ്മദാബാദിലുള്ള സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിൽ (SAC) ഒഴിവുള്ള 55 തസ്തികകളിലേക്കാണ് അവസരം. ഉദ്യോഗാർത്ഥികൾ SACന്റെ വെബ്സൈറ്റ് വഴി ഒക്ടോബർ 15നകം അപേക്ഷ സമർപ്പിക്കണം. സയന്റിസ്റ്റ്, എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങി ഒട്ടേറെ ഒഴിവുകൾ ഉണ്ട്. 2,08,700 രൂപ വരെയാണ് ശമ്പളം.

Click here to read the official notification and vacancy breakupDownload

\"\"

Follow us on

Related News