തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മഹാത്മാഗാന്ധി സർവകലാശാലയുടെ ആറാം സെമസ്റ്റർ സി.ബി.സി.എസ്. റഗുലർ/പ്രൈവറ്റ് പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്കുള്ള പരീക്ഷ ഒക്ടോബർ 12 മുതൽ ആരംഭിക്കും. പരീക്ഷയെഴുതാനാഗ്രഹിക്കുന്ന വിദ്യാർഥികൾ സർവകലാശാല വെബ്സൈറ്റിൽ https://forms.gle/mQCSas6uCboDnpyh7 എന്ന ലിങ്കിൽ ലഭ്യമാകുന്ന ഗൂഗിൾ ഫോമിൽ ആവശ്യപ്പെട്ട വിവരങ്ങൾ നl ഒക്ടോബർ 9 ഉച്ചകഴിഞ്ഞ് ഒരുമണിക്കകം അപ്ലോഡ് ചെയ്യണം. ഗൂഗിൾ ഫോമിൽ ലഭ്യമായ 14 കോളജുകളിൽ ഒരെണ്ണം വിദ്യാർഥിക്ക് പരീക്ഷകേന്ദ്രമായി തെരഞ്ഞെടുക്കാം. ജൂണിൽ നടന്ന പരീക്ഷയെഴുതി പരാജയപ്പെട്ട വിദ്യാർഥികൾ അപേക്ഷിക്കാൻ അർഹരല്ല.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...