ന്യൂഡൽഹി: രാജ്യത്തെ 22 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ നിയമ കോഴ്സുകളിലെ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ
ടെസ്റ്റ് (CLAT 2020) ഫലം പ്രസിദ്ധീകരിച്ചു. നാഷണൽ ലോ യൂണിവേഴ്സിറ്റീസ് കൺസോർഷ്യത്തിന്റെ consortiumofnlus.ac.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പരിഗണിക്കുന്ന ക്ലാറ്റ് ദേശീയതലത്തിൽ 300 കേന്ദ്രങ്ങളിലായാണ് നടത്തിയത്.സെപ്റ്റംബർ 28-നായിരുന്നു പരീക്ഷ.
ഒക്ടോബർ 9 മുതൽ 15 വരെയാണ് പ്രവേശന നടപടികൾ. ഒക്ടോബർ 6-നും 7-നും രജിസ്റ്റർ ചെയ്യാം.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...