പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

നീറ്റ് സൂപ്പർ സ്പെഷ്യലിറ്റി 2020: ഫലപ്രഖ്യാപനം ഇന്ന്

Sep 25, 2020 at 8:18 am

Follow us on

\"\"

ന്യൂഡൽഹി: സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളിലേക്കുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്-എസ്എസ്) ഫലം ഇന്ന് പ്രഖ്യാപിക്കും. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻ‌ബി‌ഇ)യുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ natboard.edu.in, nbe.edu.in എന്നിവയിൽ ഫലം ലഭ്യമാവും.
എൻ‌ബി‌ഇ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷകർ‌ക്ക് സ്കോർ ഡൗൺ‌ലോഡ് ചെയ്യാം.
സെപ്റ്റംബർ 15 നാണ് പരീക്ഷ നടന്നത്. നീറ്റ് എസ്എസ് യോഗ്യത നേടുന്നവർക്ക് ഡിഎം, എംസിഎച്ച്, ഡിഎൻബി സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിക്കും.
നീറ്റ്-എസ്എസിൽ അമ്പത് ശതമാനമോ അതിന് മുകളിലോ സ്കോർ നേടിയവരെയാണ് അതത് സ്പെഷ്യാലിറ്റികളിലേക്കുള്ള പ്രവേശനത്തിന് യോഗ്യതയുള്ളവരായി പ്രഖ്യാപിക്കുക. സ്പെഷ്യാലിറ്റി അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റും ഒപ്പം പ്രഖ്യാപിക്കുന്നുണ്ട്.

\"\"

Follow us on

Related News