പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

33 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം: ഒക്ടോബർ 21 വരെ അപേക്ഷിക്കാം

Sep 23, 2020 at 9:05 pm

Follow us on

\"\"

തിരുവനന്തപുരം: 33 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം പുറപ്പെടിവിച്ചു. വനിത സിവിൽ പോലീസ് ഓഫീസർ, സ്റ്റേഷൻ ഓഫീസർ (ട്രെയിനി) ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.
കേരളാ പബ്ലിക് സര്‍വിസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തതിനു ശേഷം അപേക്ഷിക്കാം. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്റ്റർ ചെയ്തതിന് ശേഷം അപേക്ഷിക്കാം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 21.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.keralapsc.gov.in/

\"\"

Follow us on

Related News