പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടൻ

Sep 13, 2020 at 11:41 am

Follow us on

\"\"

തിരുവനന്തപുരം: അൺലോക്ക് പ്രക്രിയയുടെ ഭാഗമായി രാജ്യത്തെ സ്കൂളുകൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിൽ കേരളം കൈക്കൊള്ളേണ്ട നടപടികൾ ചൂണ്ടിക്കാട്ടി പൊതു വിദ്യഭ്യാസ വകുപ്പ് ഉടൻ സർക്കാരിന് റിപ്പോർട്ട്‌ നൽകും. സെപ്റ്റംബർ 21 മുതലാണ് രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് കേന്ദ്രസർക്കാർ ഇളവുകൾ നടപ്പാക്കുന്നത്. 9 മുതൽ 12വരെയുള്ള ക്ലാസുകൾ പുന:രാരംഭിക്കാം എന്നാണ് കേന്ദ്രസർക്കാർ നിർദേശം. ഇതിനായി കൈക്കൊള്ളേണ്ട കർശന മാർഗനിർദേശങ്ങളും പുറത്തിറക്കിയിരുന്നു. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതിനെ കുറിച്ചും വിദ്യാർത്ഥികൾ സ്കൂളുകളിലെത്തുന്നതു സംബന്ധിച്ചമാണ് ഡിജിഇ സർക്കാരിനു റിപ്പോർട്ട് നൽകുക.

\"\"

Follow us on

Related News