പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പോണ്ടിച്ചേരി സർവകലാശാല മാഹി കേന്ദ്രത്തിൽ ബിരുദ കോഴ്സുകളിൽ പ്രവേശനം

Sep 10, 2020 at 12:43 pm

Follow us on

\"\"

പോണ്ടിച്ചേരി: പോണ്ടിച്ചേരി സർവകലാശാല മാഹി കേന്ദ്രം നടത്തിവരുന്ന ഡിപ്ലോമ, ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം. മൂന്ന് വർഷ തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളായ ജേർണലിസം, ഫാഷൻ ടെക്നോളജി, ഒരു വർഷ ഡിപ്ലോമ കോഴ്സുകളായ ടൂറിസം, റേഡിയോഗ്രഫി എന്നിവയിലേക്കാണ്  പ്രവേശനം. അപേക്ഷാഫോം https://bit.ly/2DKGm98 എന്ന ലിങ്കിലും മാഹി കേന്ദ്രത്തിലും ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് സെന്റർ ഹെഡ്, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി സെന്റർ, സെമിത്തേരി റോഡ്, മാഹി, 673310 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് കൈമാറുകയോ ചെയ്യാം. തപാലിൽ അയക്കുന്നവർ അപേക്ഷാ ഫോമിനൊപ്പം സ്വന്തം വിലാസമെഴുതി 60 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച പോസ്റ്റ് കവറും ഫിനാൻസ് ഓഫീസർ, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി (പേയബിൾ അറ്റ് മാഹി) എന്ന വിലാസത്തിൽ അപേക്ഷാഫോം ഫീസായ നൂറുരൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും അയക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: സെപ്റ്റംബർ 30. വിവരങ്ങൾക്ക് ബന്ധപ്പെടുക: 9207982622, 04902332622.

ReplyForward
\"\"

Follow us on

Related News