പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

കിക്മ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ പ്രിൻസിപ്പൽ നിയമനം

Sep 8, 2020 at 2:08 pm

Follow us on

\"\"

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയൻ കേരളയ്ക്ക് കീഴിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ ആർട്‌സ് & സയൻസ് കോളജിൽ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രിൻസിപ്പൽ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദാനന്തരബിരുദം (55 ശതമാനത്തിൽ കുറയാതെ മാർക്ക്), പത്ത് വർഷത്തെ അദ്ധ്യാപന പരിചയം, പി.എച്ച്.ഡി യോഗ്യതയുളളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. മാനേജ്‌മെന്റ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലെ പി.ജി. അഭികാമ്യം. പ്രിൻസിപ്പൽ തസ്തികയിൽ അംഗീകൃത കോളജുകളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന ലഭിക്കും. താത്പര്യം ഉളളവർ 15ന് രാവിലെ 11ന് തിരുവനന്തപുരം ഊറ്റുകുഴിയിലുളള സംസ്ഥാന സഹകരണ യൂണിയൻ ഹെഡ്ഡോഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2320420, 9446702612.

Follow us on

Related News