പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

അധ്യാപകർ ആധുനികതയുടെയും മാനവീകതയുടെയും വക്താക്കളാകണം: അധ്യാപകദിന ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി

Sep 5, 2020 at 8:18 am

Follow us on

\"\"

തിരുവനന്തപുരം: ദേശീയ  അധ്യാപക ദിനമായ ഇന്ന് അധ്യാപകർക്ക് ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. പൊതു വിദ്യാഭ്യാസ രംഗത്തെ അധ്യാപകർ  ആധുനികതയുടെയും മാനവീകതയുടെയും വക്താക്കളാകണം. കുട്ടിയെ അറിവിലേക്കും തിരിച്ചറിവിലേക്കും അന്വേഷണത്തിലേക്കും നയിക്കുകയാണ് അധ്യാപകന്റെ ധർമ്മമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കുട്ടികളെ മയക്കുമരുന്ന്, മദ്യം, പുകയില തുടങ്ങിയ ദുശീലങ്ങൾ ബാധിക്കാതെ നോക്കേണ്ടത് അധ്യാപകരാണെന്നുമുള്ള സന്ദേശവും മന്ത്രി നൽകി. കോവിഡ് പ്രതിസന്ധിയിലും അധ്യയനം മുന്നോട്ട് കൊണ്ടുപോകാൻ അധ്യാപകർ നൽകുന്ന പങ്ക് മഹത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേർന്നു. അധ്യാപക ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം അധ്യാപകർക്ക്  പുരസ്കാരങ്ങൾ  പ്രഖ്യാപിച്ചിരുന്നു. അധ്യാപകർ ഒരേസമയം വിദ്യാർത്ഥികൾക്കും  സമൂഹത്തിനും മാതൃകയാകണമെന്നും അദ്ദേഹം ആശംസിച്ചു.

\"\"

Follow us on

Related News