പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഓഫ്‌ലൈനായി പരീക്ഷ നടത്താനൊരുങ്ങി കാലിക്കറ്റ്‌ സർവകലാശാല എൻജിനീയറിങ് കോളജ്: ഓൺലൈനായി നടത്തണമെന്ന് വിദ്യാർത്ഥികൾ

Sep 4, 2020 at 11:18 am

Follow us on

\"\"

തേഞ്ഞിപ്പലം: കോവിഡ് വ്യാപനത്തെത്തുടർന്ന് പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യം ഉന്നയിച്ച് കാലിക്കറ്റ്‌ സർവകലാശാലയ്ക്ക് കീഴിലെ എൻജിനീയറിങ് കോളജ് അവസാന വർഷ വിദ്യാർത്ഥികൾ രംഗത്ത്.  സെന്ററുകളിൽ എത്തി പരീക്ഷയെഴുതാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചാണ് പരീക്ഷ ഓൺലൈൻ നടത്തണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. ഗർഭിണികളും അമ്മമാരും ഉൾപ്പെടെ ഇരുന്നൂറോളം പേരാണ് പരീക്ഷയെഴുതാൻ ഒരുങ്ങുന്നത്. എന്നാൽ പരീക്ഷ ഓൺലൈനായി നടത്താൻ കഴിയില്ലെന്നും കോവിഡ് പ്രതിസന്ധിയിൽ കൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ടെന്നുമാണ് സർവകലാശാല അധികൃതർ പറയുന്നത്. ഈ മാസം 15 നാണ് പരീക്ഷ തുടങ്ങുന്നത്.

Follow us on

Related News