തിരുവനന്തപുരം: ഹോസ്റ്റലിലെ 7 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ക്യാമ്പസ് അടച്ചിട്ടു. ഹോസ്റ്റലും ക്യാമ്പസും അണുവിമുക്തമാക്കുന്നത്തിനുള്ള നടപടി ആരംഭിച്ചു. വിദ്യാർഥികളും ജീവനക്കാരം സെപ്റ്റംബർ 7വരെ ക്യാമ്പസിൽ എത്തേണ്ടതില്ലെന്നാണ് നിർദേശം.
അഗ്നിവീർ: വ്യോമസേനയിൽ അവസരം
തിരുവനന്തപുരം:ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം....