പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഇംഹാൻസ്: വിദ്യാർത്ഥികൾക്ക് പ്രതിമാസ സ്‌റ്റൈപ്പെന്റ് അനുവദിച്ചു

Aug 27, 2020 at 5:42 pm

Follow us on

\"\"

തിരുവനന്തപുരം : കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസ് (ഇംഹാൻസ്) നടത്തുന്ന എം.ഫിൽ. കോഴ്സിനും ഡിപ്ലോമ കോഴ്സിനും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസ സ്‌റ്റൈപ്പെന്റ് അനുവദിച്ചു. എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി, എം.ഫിൽ സൈക്യാട്രിക് സോഷ്യൽവർക്ക് വിദ്യാർത്ഥികൾക്ക് പ്രതിമാസം പതിനായിരം രൂപയും, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സെക്യാട്രിക് നഴ്സിംഗ് കോഴ്സ് വിദ്യാർത്ഥികൾക്ക് പ്രതിമാസം ഏഴായിരം രൂപയുമാണ് അനുവദിച്ചത്. മാനസികാരോഗ്യ മേഖലയിൽ വിദഗ്ദ്ധരുടെ അഭാവം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ കോഴ്സുകൾ തുടങ്ങിയത് .

\"\"

Follow us on

Related News