പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി കർണ്ണാടക

Aug 24, 2020 at 6:12 pm

Follow us on

\"\"

ബെംഗളൂരു: പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുന്ന രാജ്യത്തെ  ആദ്യ സംസ്ഥാനമാകാൻ വിവിധ പ്രവർത്തങ്ങൾക്ക് തുടക്കംകുറിച്ച്  കർണ്ണാടക. രാജ്യത്ത് പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനുള്ള തീരുമാനം കൈക്കൊണ്ടപ്പോൾ തന്നെ ഇതിനായി പ്രത്യേക കർമ്മസമിതിയെ സംസ്ഥാനം  നിയോഗിച്ചിട്ടുണ്ടെന്നും കർണ്ണാടക ഉപമുഖ്യമന്ത്രി സി.എൻ.അശ്വനാഥ് നാരായൺ. വിവിധ ഘട്ടങ്ങളായി പുതിയ നയം നടപ്പാക്കാനുള്ള നിർദേശങ്ങൾ കമ്മിറ്റിക്ക്  സംസ്ഥാനം കൈമാറിയിട്ടുണ്ട്.  ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവർക്കും നൽകുന്നത് ലക്ഷ്യമിടുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്നും അതിനാൽ ഇതിനുമുന്നോടിയായുള്ള ഭരണപരിഷ്കാരങ്ങൾക്കും നിയമഭേതഗതികൾക്കും സംസ്ഥാനം തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം  അറിയിച്ചു. ജൂലായ് 29-നാണ് മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ കെ.കസ്തൂരിരംഗൻ കമ്മിറ്റി സമർപ്പിച്ച വിദ്യാഭ്യാസനയം കേന്ദ്ര കാബിനെറ്റ് അംഗീകരിച്ചത്.

Follow us on

Related News