വയനാട് : ഐ.എച്ച്.ആര്.ഡി യുടെ കീഴില്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കോളേജില്‍ ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936-246446,9747680868
സിവിൽ സർവിസസ് പ്രിലിമിനറി പരീക്ഷ മെയ് 25ന്:അപേക്ഷ ഫെബ്രുവരി 11വരെ
തിരുവനന്തപുരം:ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസ് (ഐഎഎസ്), ഇന്ത്യൻപൊലീസ് സർവിസ്...