പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

ചീഫ് ഇൻസ്‌ട്രക്ടർ തസ്തികയിൽ നിയമനം

Aug 21, 2020 at 6:25 pm

Follow us on

\"\"

തിരുവനന്തപുരം: തിരുവനന്തപുരം ആർ.ഐ.എൽ.ടി ,  രാമവർമ്മപുരം ഹിന്ദി ടി.ടി.ഐ എന്നിവയിൽ ഒഴിവുള്ള ചീഫ് ഇൻസ്‌ട്രക്ടർ തസ്തികയിലേക്ക് ഹൈസ്കൂൾ പ്രഥമദ്ധ്യാപകൻ, ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ, സമാന തസതികയിൽ ജോലി ചെയ്യുന്ന യോഗ്യരാവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.. മേൽ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ സർക്കാർ ഹൈസ്കൂൾ അധ്യാപകൻ, ഹിന്ദി ട്രെയിനിങ് ഹിന്ദി ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഇൻസ്ട്രക്ടർ തുടങ്ങി  സമാന തസ്തികയിൽ ജോലി ചെയ്യുന്നതും കുറഞ്ഞത് 12 കൊല്ലത്തെ ഗ്രാജ്വെറ്റ് സർവീസിലുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബർ 15 ന് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്:  www.education.kerala.gov.in

\"\"

Follow us on

Related News