തിരുവനന്തപുരം: അഭിമാനത്തിന്റെ.. ആവേശത്തിന്റെ സ്വാതന്ത്ര്യദിന പുലരിയിൽ സ്കൂൾ വാർത്ത -സ്റ്റഡി അറ്റ് ചാണക്യ \” ക്വിസ് ചലഞ്ച് \”ന് തുടക്കമായി. ആദ്യറൗണ്ടിലെ ചോദ്യങ്ങളാണ് ഇന്ന് സ്കൂൾ വാർത്ത ഫേസ്ബുക് പേജ് വഴി നൽകിയിട്ടുള്ളത്. മൂന്ന് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ 17ന് രാത്രി 10വരെ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്താം. 15, 18, 21 തിയതികളിൽ നൽകുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകി കൂടുതൽ പോയിന്റ് നേടുന്നവർക്ക് ആദ്യറൗണ്ടിലെ പവർബാങ്ക്, ട്രാവൽ ബാക്ക് ബാഗ്, ഇംഗ്ലീഷ് ഗ്രാമർ പാക്ക് തുടങ്ങിയ സമ്മാനങ്ങൾ ലഭിക്കും. അടുത്ത റൗണ്ടുകളിൽ ആകർഷകമായ ഒട്ടേറെ സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്കൂൾ വാർത്ത, സ്റ്റഡി അറ്റ് ചാണക്യ ഫേസ്ബുക് പേജുകൾ ഫോളോ ചെയ്യുന്നവരെയും ഈ പോസ്റ്റ് ഷെയർ ചെയ്യുന്നവരെയുമാണ് ഫലപ്രഖ്യാപനത്തിലേക്ക് പരിഗണിക്കുക.
FOLLOW: SCHOOL VARTHA
https://www.facebook.com/schoolvartha.in/
FOLLOW: STUDY AT CHANAKYA
https://www.facebook.com/studyatchanakya/
പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം:കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും...





