പ്രധാന വാർത്തകൾ
ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തുസ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നു

പ്ലസ് വൺ പ്രവേശനം: ക്യാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്യാൻ നിർദേശം

Aug 14, 2020 at 5:33 pm

Follow us on

\"\"

തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ പ്ലസ് പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർത്ഥികൾ ഓഗസ്റ്റ് 20 ന്‌ മുമ്പായി ക്യാൻഡിഡ് ലോഗിൻ ക്രിയേറ്റ് ചെയ്യണമെന്ന്  പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അപേക്ഷയിലെ തെറ്റുകൾ തിരുത്തൽ, സാമ്പത്തിക സംവരണം തേടുന്ന വിദ്യാർത്ഥികൾക്ക് സംവരണം തെളിയിക്കുന്ന വിവരങ്ങൾ സമർപ്പിക്കൽ തുടങ്ങി എല്ലാ തുടർപ്രവർത്തനങ്ങളും നിർവഹിക്കേണ്ടത് ലോഗിനിലൂടെയാണ്. സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ  സ്കീമുകളിൽ നിന്നും അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾ അപേക്ഷയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഗ്രേഡ് വിവരങ്ങൾ സർട്ടിഫിക്കറ്റിലുള്ള വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണോ എന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.hscap.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

\"\"

Follow us on

Related News