പ്രധാന വാർത്തകൾ
സ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്

സ്കൂളിന് അംഗീകാരമില്ലെങ്കിൽ പരീക്ഷ എഴുതാനാവില്ല

Aug 12, 2020 at 10:01 am

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.എസ്.ഇ സ്കൂളുകളുടെ പേരിൽ അംഗീകാരമില്ലാത്ത സ്കൂൾ പ്രവർത്തിക്കുന്നില്ലെന്ന്  സർക്കാർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. അഫിലിയേഷൻ ഇല്ലാത്ത സ്കൂളിലെ കുട്ടികളെ അംഗീകൃത സ്കൂളുകളിൽ പരീക്ഷ എഴുതിക്കുന്ന പ്രവണത തടയണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അഫിലിയേഷൻ ഇല്ലാത്ത കാരണത്താൽ പത്താം ക്ലാസ്സ് സി.ബി.എസ്.ഇ പരീക്ഷ എഴുതാൻ ബുദ്ധിമുട്ടിയ തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർസ്, പള്ളുരുത്തി ആൽഅസർ സ്കൂളിലെ വിദ്യാർത്ഥികളുടെ അപ്പീൽ തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതാൻ  എത്തിയപ്പോഴാണ് സ്കൂളിന് അംഗീകാരമില്ലെന്ന്  അറിഞ്ഞത്.  ഇതേ തുടർന്നാണ് വിദ്യാർത്ഥികൾ കോടതിയിൽ എത്തിയത്.  കോടതി താൽക്കാലിക അനുമതി നൽകിയതിനെതുടർന്ന് വിദ്യാർത്ഥികൾ ബാക്കി പരീക്ഷയെഴുതി. കഴിഞ്ഞ മാർച്ചിലാണ് കേസിന് ആസ്‍പദമായ സംഭവമുണ്ടായത്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഇനി ഉണ്ടാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. അംഗീകാരമുള്ള സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിൽ മാതാപിതാക്കൾ ഇപ്പോഴും വീഴ്ച വരുത്തുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യം ഒഴിവാക്കാൻ പരസ്യങ്ങളും സർക്കുലറും പുറപ്പെടിവിച്ചെന്നു സി.ബി.എസ്.ഇ കോടതിയെ അറിയിച്ചു.

\"\"

Follow us on

Related News

സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്

സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം...