പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

അമൃത് മിഷനിൽ കരാർ നിയമനം

Aug 12, 2020 at 7:58 pm

Follow us on

തിരുവനന്തപുരം: അമൃത് മിഷനിൽ (അടൽ മിഷൻ ഫോർ റെജുവെനേഷൻ ആന്റ് അർബൻ ട്രാൻസ്ഫർമേഷൻ) സിറ്റി മിഷൻ മാനേജ്മെൻറ് യൂണിറ്റിൽ അർബൻ ഇൻഫ്രാസ്ട്രക്ചർ എക്സ്പർട്ട് ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും എഞ്ചിനിയറിംഗ് ബിരുദമാണ് യോഗ്യത. മുനിസിപ്പൽ അടിസ്ഥാന വികസന പദ്ധതികളുടെ ഡിസൈനിംഗിലും നടത്തിപ്പിലും അംഗീകൃത ഏജൻസിക്ക് കീഴിൽ മൂന്നുമുതൽ അഞ്ചു വർഷം പ്രവൃത്തി പരിചയവും പാരിസ്ഥിതിക നിയമവശങ്ങളെക്കുറിച്ചുള്ള അറിവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രായപരിധി 58 വയസ്. ശമ്പളം 55,000/ രൂപ. യോഗ്യതാവിശദാംശങ്ങളും അപേക്ഷാഫോറവും www.amrutkerala.org എന്ന വെബ്‌സൈറ്റിൽ ലഭിക്കുംഅപേക്ഷയുടെ കോപ്പിയും വിശദമായ ബയോഡാറ്റയും aoklsmmu@gmail.com എന്ന ഇമെയിൽ ഐഡിയിലും സ്റ്റേറ്റ് മിഷൻ മാനേജ്‌മെന്റെ് യൂണിറ്റ് (അമൃത് ), T.C 25/801(11),  ഫോർത്ത് ഫ്‌ളോർ, മീനാക്ഷി പ്ലാസ, ആർടെക് ബിൽഡിംഗ്, ഗവൺമെന്റെ് ഹോസ്പിറ്റൽ വുമൺ ആന്റ് ചിൽഡ്രൻ തൈക്കാട് (പിഒ) തിരുവനന്തപുരം-695014 അയയ്ക്കണം. അപേക്ഷയുടെ പുറത്ത് ‘Application for the post Urban Infrastructure Expert ‘എന്ന് എഴുതിയിരിക്കണം, അവസാന തിയതി: ആഗസ്റ്റ് 20.

\"\"

Follow us on

Related News