പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്കൂളുകൾ ഉടൻ തുറക്കില്ല: വാർഷിക പരീക്ഷ നടത്തിയേക്കും

Aug 11, 2020 at 9:52 am

Follow us on

\"\"

ന്യൂഡൽഹി: രാജ്യത്ത് സ്കൂളുകൾ ഉടൻ തുറക്കാൻ കഴിയില്ല. അതേസമയം   സ്‌കൂളുകളിലെയും കോളജുകളിലെയും വാർഷിക പരീക്ഷ നടത്താൻ ആലോചിക്കുന്നതായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം.  രാജ്യത്ത്  അനുദിനം  കോവിഡ്  രോഗികളുടെ  എണ്ണം വർധിക്കുന്ന  സാഹചര്യത്തിൽ സ്കൂളുകൾ  തുറക്കുന്നത്  കൂടുതൽ  പ്രത്യാഘാതമുണ്ടാക്കുമെന്ന് അഭിപ്രായങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഡിസംബർ മാസത്തോടുകൂടി കോവിഡ് ആശങ്ക കുറയുമെന്നാണ് കണക്കുകൂട്ടൽ. ഈ സാഹചര്യം നിലവിൽ വന്നാൽ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കും. 11, 12 ക്ലാസ്സുകളായിരിക്കും ആദ്യഘട്ടത്തിൽ തുറക്കുക. രാജ്യത്ത് ഓൺലൈൻ  ക്ലാസുകൾ  പ്രോത്സാഹിപ്പിക്കുമ്പോഴും ആകെ  60 ശതമാനം  വിദ്യാർത്ഥികൾക്ക് മാത്രമേ  ഇവ ലഭിക്കുന്നുള്ളു. ഈ  സാഹചര്യത്തിൽ ഓൺലൈൻ  പഠനം സാധ്യമല്ലാത്ത  വിദ്യാർഥികളുടെ  പഠനം  ആശങ്കയിലാകുമെന്ന കണക്കുകൂട്ടലുകളുണ്ട്. സെപ്റ്റംബറിൽ  സ്കൂളുകൾ  തുറക്കാൻ  ആലോചിക്കുന്നതായി  കേന്ദ്രസർക്കാർ  നേരത്തെ  അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ  നിർദ്ദേശം  വന്നിരിക്കുന്നത്.  ഇതുസംബന്ധിച്ചുള്ള  അന്തിമ തീരുമാനം  കേന്ദ്രസർക്കാർ  വ്യക്തമാകുമെന്നാണ്  അറിയുന്നത്.

\"\"

Follow us on

Related News