പ്രധാന വാർത്തകൾ
നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെ

മഴക്കെടുതികൾ മൂലം നഷ്‌ടമായ ക്ലാസുകളുടെ പുന:സംപ്രേക്ഷണം നാളെ മുതൽ

Aug 9, 2020 at 4:06 am

Follow us on

\"\"

തിരുവനന്തപുരം: മഴക്കെടുതികളെ തുടർന്ന് വൈദ്യുതിയും കേബിൾ കണക്ഷനും വിച്ഛേദിക്കപ്പെട്ടതിനാൽ പല പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നഷ്ടമായിട്ടുണ്ട്. പ്രകൃതി ക്ഷോഭം ഉണ്ടായ സ്ഥലങ്ങളിലും കുട്ടികൾക്ക് ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്‌ളാസുകൾ കാണാൻ കഴിയാത്ത സാഹചര്യമുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസങ്ങളിലെ ക്ലാസുകൾ നാളെ മുതൽ പുന: സംപ്രേഷണം ചെയുന്നത്. ആഗസ്റ്റ് 10 മുതൽ 12 വരെ പുതിയ ക്ലാസുകൾക്ക് പകരം ആഗസ്റ്റ് 5,6,7 തിയ്യതികളിൽ സംപ്രേക്ഷണം ചെയ്ത ക്ലാസുകൾ യഥാ ക്രമത്തിൽ തിങ്കൾ മുതൽ ബുധൻ വരെ പുനഃ സംപ്രേക്ഷണം ചെയ്യുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു.

\"\"

Follow us on

Related News