editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വഡോദര നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ, ബിരുദാനന്തര പ്രവേശനംമുടങ്ങിയ ബിരുദപഠനം കാലിക്കറ്റിന്റെ എസ്ഡിഇയില്‍ തുടരാംസി- ഡാക്കിൽ വിവിധ തസ്തികകളിൽ കരാർ നിയമനം: 178 ഒഴിവുകൾയുജി പരീക്ഷകൾ മെയ് 31മുതൽ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ  യുജി പരീക്ഷകൾ ജൂൺ 7മുതൽ, പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ്: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾഒന്നാം ക്ലാസിൽ ചേരുന്നവർക്ക് ഒരു വെള്ളിനാണയം: പുതിയ ആശയവുമായി ഒരു സർക്കാർ സ്കൂൾസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പരീക്ഷ നാളെ: ഇന്നത്തെ അക്കൗണ്ടൻസി പരീക്ഷ ‘കൂൾ’മലയാള സർവകലാശാലയിൽ പിജി പ്രവേശനം: അപേക്ഷ ജൂൺ 20വരെസ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ചാനൽ മാനേജർ നിയമനം: അവസരം വിരമിച്ച ഉദ്യോഗസ്ഥർക്ക്യുജി, പിജി പ്രവേശനപരീക്ഷ: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

പുതിയ ദേശീയ വിദ്യാഭ്യാസനയം ആരുടെയും പ്രത്യേക താല്പര്യങ്ങൾ സംരക്ഷില്ലെന്ന് പ്രധാനമന്ത്രി

Published on : August 07 - 2020 | 2:46 pm

ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും സമഗ്രമായ മാറ്റങ്ങൾ നിർദേശിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ വിദ്യാഭ്യാസനയത്തെക്കുറിച്ച് ചർച്ച ചെയ്യാനായി മാനവവിഭവശേഷി വികസന മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ നയത്തിൽ കുട്ടികൾ എങ്ങനെ ചിന്തിക്കണം എന്നതിനാണ് പ്രാധാന്യം. നേരത്തെയുണ്ടായിരുന്ന വിദ്യാഭ്യാസനയം കുട്ടികൾ എന്ത് ചിന്തിക്കണം എന്നതിനായിരുന്നു പ്രാധാന്യം നൽകിയിരുന്നത്.
പുതിയ ദേശീയ വിദ്യാഭ്യാസനയം ആരുടെയും പ്രത്യേക താല്പര്യങ്ങൾ സംരക്ഷിക്കുന്നതല്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകൾ മാതൃഭാഷയിൽ പഠിക്കുമ്പോൾ കുട്ടികൾക്ക് ആശയങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ വിദ്യാഭ്യാസത്തെ 3 വയസ്സു മുതൽ 18 വയസ്സുവരെയുള്ള നാലു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ് വരെ മാതൃഭാഷയായിരിക്കണം പഠന മാധ്യമമെന്നും നിർദേശിക്കുന്നുണ്ട്‌.

0 Comments

Related News