പ്രധാന വാർത്തകൾ
ഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവംഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻNEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടിസഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ ഒഴിവുകൾ: അപേക്ഷ 4വരെ മാത്രംനിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾ

സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽ പിജി പ്രവേശനം

Jul 25, 2020 at 11:29 am

Follow us on

.

തിരുവനന്തപുരം: ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽ (എസ്.പി.എ) എം.പ്ലാൻ, എം.ആർക് എന്നീ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അർബൻ ആൻഡ് റീജിയണൽ പ്ലാനിങ്, എൻവയോൺമെന്റ് പ്ലാനിങ്, ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നിവയിലാണ് എം.പ്ലാൻ പ്രോഗ്രാമുകൾ ഉള്ളത്. കൺസർവേഷൻ, ലാൻഡ്‌സ്‌കേപ്പ് ഡിസൈൻ എന്നിവയിലാണ് എം ആർക്ക്. 2020 ഓഗസ്റ്റ് ഒന്നിന് 30 വയസ്സ് കഴിയാത്തവർക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. ഓൺലൈൻ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് http://admission.spab.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Follow us on

Related News