തിരുവനന്തപുരം: ഈവർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 8892 വിദ്യാർത്ഥികൾ യുഎസ്എസ് ന് അർഹത നേടി. 27190 പേർക്ക് എൽഎസ്എസ് ലഭിച്ചു. 2020 ഫെബ്രുവരിയിലാണ് പരീക്ഷകൾ നടന്നത്. 82424 വിദ്യാർത്ഥികളാണ് യുഎസ്എസ് പരീക്ഷ എഴുതിയത്. 98785 കുട്ടികൾ എൽഎസ്എസ് എഴുതി. കഴിഞ്ഞ വർഷത്തേക്കാൾ 13961 അധികം വിദ്യാർത്ഥികൾ ഇത്തവണ അർഹത നേടി.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...







