തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് വിദ്യാലയങ്ങൾ ആഗസ്റ് വരെ തുറക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ ഓൺലൈൻ ക്ലാസുകൾ ഓണം വരെ തുടരേണ്ടി വരും. അതിനു ശേഷവും സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ നിലവിലെ ഓൺലൈൻ പഠനം തുടരേണ്ടി വരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസയം ഏതെങ്കിലും അനുകൂല അവസരം ലഭിച്ചാൽ ഒരു നിമിഷം പാഴാക്കാതെ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല: കേരള ഹൈക്കോടതി
തിരുവനന്തപുരം:കേരളത്തിലെ ക്യാമ്പസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി....