പാലക്കാട് : ബി.പി.എല്‍. കൂട്ടുപാതക്കു സമീപമുളള ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ പാര്‍ട്ട് ടൈം എച്ച്.എസ്.എ. (മലയാളം) ഒഴിവിലേക്ക് ദിവസവേതന നിയമനം നടത്തുന്നു. ബി.എഡ്, സെറ്റ്/കെ.ടെറ്റ് യോഗ്യതയുളളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 26 ന് രാവിലെ 10 ന് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0491-2572038.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...