പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പൊതുവിദ്യാലയങ്ങളിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള പുരസ്ക്കാരം വയനാട് അമ്പുകുത്തി ജിഎൽപി സ്കൂളിന്

Jun 17, 2020 at 3:17 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. വയനാട് അമ്പുകുത്തി ജിഎൽപി സ്കൂളിനാണ് ഒന്നാം സ്ഥാനം. ഇടുക്കി ജില്ലയിലെ ചിന്തലാർ ജിഎൽപി സ്കൂളിന് രണ്ടാം സ്ഥാനവും കൊല്ലം ചവറ സൗത്ത് ജിഎൽവി എൽപി സ്കൂളിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഒന്ന് മുതൽ 3 വരെ സ്ഥാനങ്ങൾക്ക് യഥാക്രമം 50000/-, 30000/-, 20000/- രൂപ ക്രമത്തിൽ സമ്മാനത്തുക ലഭിക്കുന്നതാണ്. പുരസ്‌കാര വിതരണം പിന്നീട് അറിയിക്കും.

\"\"

Follow us on

Related News