പ്രധാന വാർത്തകൾ
ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ അങ്കണവാടി വിദ്യാർത്ഥികളും ഓൺലൈൻ പഠനത്തിലേക്ക് : ജൂലൈ മുതൽ ക്ലാസുകൾ

Jun 14, 2020 at 1:20 am

Follow us on

\"\"

തിരുവനന്തപുരം: സ്കൂൾ തലത്തിലെ ഓൺലൈൻ ക്ലാസുകൾക്ക് പിന്നാലെ അങ്കണവാടി വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സംവിധാനം ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ വകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജൂലൈ മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് നീക്കം. കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയോ അല്ലെങ്കിൽ മറ്റു ഓൺലൈൻ സംവിധാനങ്ങൾ വഴിയോ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യാനാണ് പദ്ധതി. ഓരോ ജില്ലയിലും അങ്കണവാടി അധ്യാപകർ വ്യത്യസ്ത പ്രമേയങ്ങൾ അടിസ്ഥാനമാക്കി ക്ലാസുകൾ തയ്യാറാക്കും. ഇതിന്റെ ഭാഗമായി അധ്യാപകർ 18 മിനുട്ട് ദൈർഘ്യമുള്ള ക്ലാസുകൾ റെക്കോർഡ് ചെയ്തു തുടങ്ങി. കൊറോണ വ്യാപനത്തെ തുടർന്ന് വിദ്യാലയങ്ങൾ തുറക്കുന്നത് അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് പിന്നാലെ ശിശുക്ഷേമ വകുപ്പും ഓൺലൈൻ സംവിധാനത്തിലേക്ക് നീങ്ങുന്നത്.

\"\"

Follow us on

Related News