പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പരീക്ഷകൾ നടത്താൻ കഴിയില്ല: തമിഴ്നാട്ടിലും പുതുച്ചേരിയിലും മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിക്കും

Jun 9, 2020 at 5:02 pm

Follow us on


ചെന്നൈ: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും 10, 12 ക്ലാസുകളിലെ മുഴുവന്‍ വിദ്യാർത്ഥികളെയും വിജയിപ്പിക്കാന്‍ തീരുമാനം. അപകട സാഹചര്യം പരിഗണിച്ച് തെലങ്കാന നേരത്തെ ഇതേ തീരുമാനം കൈക്കൊണ്ടിരുന്നു. രോഗവ്യാപനം നടക്കുന്നതിനാൽ സ്കൂളുകളിൽ പരീക്ഷകള്‍ നടത്തുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാർ തീരുമാനം. കഴിഞ്ഞ പരീക്ഷകളിലെ മാര്‍കും ഹാജർ നിലവാരവും കണക്കിലെടുത്ത് ഗ്രേഡ് നൽകും. മുന്‍പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കിന് 80 ശതമാനവും ഹാജറിനു 20 ശതമാനം മാർക്കും നൽകും.

Follow us on

Related News