പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

സർക്കാർ ടെക്‌നികൽ ഹൈസ്കൂൾ പ്രവേശന നടപടികൾക്ക് നാളെ തുടക്കം

May 12, 2020 at 9:04 am

Follow us on

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഗവ. ടെക്നിക്കൽ ഹൈസ്കൂളിലേക്കുള്ള എട്ടാം ക്ലാസ് പ്രവേശന നടപടികൾക്ക് നാളെ തുടക്കമാകും. കൊറോണ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാണ് പ്രവേശനം. ഇതുകൊണ്ട് സ്കൂളുകളിൽ നിന്ന് നേരിട്ട് അപേക്ഷ ലഭിക്കില്ല. കേരളത്തിലെ 39 ടെക്‌നിക്കൽ ഹൈസ്കൂളുകളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിക്കുന്നത്. www.polyadmission.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. നാളെ മുതൽ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാകും. വെബ്സൈറ്റ് ലിങ്ക്

www.polyadmission.org

\"\"

Follow us on

Related News