പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

എൻജിനിയറിങ്, മെഡിക്കൽ പ്രവേശനപരീക്ഷകൾ ജൂലായ് 16 ന് നടക്കും

May 12, 2020 at 10:30 pm

Follow us on

തിരുവനന്തപുരം : സംസ്ഥാനത്തെ  എൻജിനിയറിങ്, ആർക്കിടെക്ച്ചർ,മെഡിക്കൽ പ്രവേശന പരീക്ഷകൾ  ജൂലായ് 16 ന് രാവിലെയും ഉച്ചയ്ക്കുമായി നടക്കും. എം.​ബി.​എ പ്ര​വേ​ശ​ന പ​രീ​ക്ഷ (കെ.​മാ​റ്റ്) ഒാ​ൺ​ലൈ​നാ​യി ജൂ​ൺ 21നും ​ന​ട​ത്തും. മുബൈ,ഡൽഹി,ദുബായ് എന്നിവിടങ്ങളിൽ അപേക്ഷിച്ചവർക്ക് പരീക്ഷാകേന്ദ്രം മാറാൻ ഒരവസരംകൂടി നൽകും. ഈ കേന്ദ്രങ്ങളിലും പരീക്ഷയുണ്ടാകും. പോളിടെക്‌നിക്കിനുശേഷമുള്ള ബി.ടെക്.ലാറ്ററൽ എൻട്രിക്ക് ഈ വർഷം പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. പകരം മാർക്ക് അടിസ്ഥാനമാക്കി ബി.ടെക് പ്രവേശനം നൽകും.

\"\"

Follow us on

Related News