തിരുവനന്തപുരം: ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ പരീക്ഷകൾ നടത്താനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാമെന്ന് പരാമർശം. ഗ്രീൻ സോണിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പരീക്ഷകൾക്ക് മാത്രമായി തുറക്കാമെന്നാണ് നിർദേശം. എന്നാൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ വേണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദീകരണം ഉടൻ പുറത്തിറങ്ങും.
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി
തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി...







