തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് മാർച്ച് മാസത്തെ മുഴുവൻ ശമ്പളവും നൽകും. മുഴുവൻ ദിവസത്തെ (22ദിവസം) വേതനമായി അകെ 17 കോടി രൂപ വിതരണം ചെയ്യുവാൻ സർക്കാർ തീരുമാനമായി. 13760 പേർക്കാണ് പ്രയോജനം ലഭിക്കുന്നത്. വേതനം പാചക തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകും.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...







