പ്രധാന വാർത്തകൾ
പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടിഎംബിബിഎസ്, ബിഡിഎസ് പ്രവേശനം: ഷെഡ്യൂൾ പുന:ക്രമീകരിച്ചുപിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംപിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾ

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ പ്രവേശനം വേണ്ടെന്ന് മുഖ്യമന്ത്രി

Mar 30, 2020 at 7:01 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ പ്രവേശനം നടത്തരുതെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ചില സ്കൂളുകളിൽ ഓൺലൈൻ പ്രവേശനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നാൽ ഇത് വേണ്ട. സ്കൂളുകളിൽ കെട്ടിക്കിടക്കുന്ന അരിയും പയറും നശിച്ചു പോകുന്ന സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

https://www.facebook.com/273642039942942/posts/553943718579438/

ഉച്ചഭക്ഷണത്തിനുള്ള അരിയും പയറും പിടിഎ ഇടപെട്ടു ന്യായവിലയ്ക്ക് വിൽപ്പന നടത്തണം. ഇതിന് പിടിഎ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു നാളെ മാർച്ച് 31 ആണ്. പലരും സർവ്വീസിൽ നിന്നും വിരമിക്കുന്ന ദിവസമാണ്. ഔപചാരികമായ സർവീസ് കൈമാറ്റം നടക്കില്ല എങ്കിലും നാളെ ഇവർ സർവീസിൽ നിന്ന് വിരമിച്ചതായി കണക്കാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

\"\"

Follow us on

Related News