പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാ രജിസ്ട്രേഷൻ തീയതി ഏപ്രിൽ 17 വരെ നീട്ടി

Mar 21, 2020 at 11:26 am

Follow us on

കോഴിക്കോട് :കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ രണ്ടാംസെമസ്റ്റർ പരീക്ഷാ രജിസ്ട്രേഷൻ തീയതി ഏപ്രിൽ 17 വരെ നീട്ടി. സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ യു.ജി. റെഗുലർ പരീക്ഷാ രജിസ്ട്രേഷനുള്ള അപേക്ഷയാണ് 17 വരെ സമർപ്പിക്കാവുന്നത്.പിഴയില്ലാതെ ഏപ്രിൽ 13 വരെ ഇതിനായി ഫീസടയ്ക്കാം.170 രൂപ പിഴയോടെ ഏപ്രിൽ 15 വരെ അടയ്ക്കാം. പരീക്ഷാതീയതികൾ പിന്നീട് പ്രഖ്യാപിക്കും. കൊറോണ ജാഗ്രതയും അവധി ദിനങ്ങളും മൂലം വിദ്യാർഥികൾക്കുണ്ടാവുന്ന അസൗകര്യം കണക്കിലെടുത്താണ് തീയതികൾ നീട്ടിയത്.

\"\"

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...